വിഖായപ്രവര്‍ത്തകരിറങ്ങി;
ഇട്ടിലാകുളത്തിലെ പായല്‍ കരകയറി

അലനല്ലൂര്‍:പായല്‍ നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലായിരുന്ന ഭീമനാട് ഇട്ടിലാക്കുളം എസ്‌കെഎസ്എസ്എഫ് വിഖായ പാലക്കാട് ജില്ലാ സമിതി പ്രവര്‍ത്തകര്‍ വൃത്തിയാക്കി.ഇന്ന് ഉച്ചയ്ക്ക് രണ്ടര യോടെ തുടങ്ങിയ പ്രവൃത്തി വൈകീട്ട് അഞ്ച് മണിയോടെയാണ് പൂര്‍ത്തിയാക്കിയത്. കുളം പായല്‍ നിറഞ്ഞ് കിടക്കുന്നതിനാല്‍ ആളുകള്‍ക്ക്...